കുൽഭൂഷൺ ജാദവ് കേസിൽ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന വാദങ്ങൾ അവസാനിച്ചു. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണയിൽ പാകിസ്ഥാനും ഇന്ത്യയും വാദങ്ങൾ നിരത്തി. ഇരു രാജ്യങ്ങളുടെയും വാദങ്ങൾ പരിശോദിച്ചു ആറ് മാസത്തിനു ശേഷമായിരിക്കും വിധി പറയുക. തെളിവുകളുടെ അഭാവത്തിൽ നിരവധി ചോദ്യങ്ങൾക്കാണ് പാകിസ്ഥാൻ ഉത്തരം മുട്ടിയത്. ഹേഗിലെ അന്താരാഷ്ട നീതിന്യായ കോടതിയിൽ നിന്നും ന്യൂസ്‌മൊസൈകിന് വേണ്ടി രതീഷ് വേണുഗോപാൽ തയ്യാറാക്കിയ റിപ്പോർട്ട്
കുൽഭൂഷൺ യാദവ് കേസ് വിചാരണ കഴിയുമ്പോൾ; ഒരു അവലോകനം:
70
0