Monday, January 5, 2026

“അധികജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്മ ബ്രൂസ് ലീയെ കൊന്നു”; നടൻ ബ്രൂസ്‌ ലീയുടെ മരണകാരണം അമിതമായി വെള്ളം കുടിച്ചതിനാലാകാമെന്ന് പഠനം സൂചിപ്പിക്കുന്നു

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനായിരുന്നു ബ്രൂസ്‌ ലീ.1973 ജൂലൈയിൽ ഹോങ്കോങ്ങിൽ 32-ആം വയസ്സിൽ അന്തരിച്ച ആയോധന കലാകാരനും നടനുമായ ബ്രൂസ് ലീ അമിതമായി വെള്ളം കുടിച്ചതിനാലാകാം മരിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു.

സെറിബ്രൽ എഡിമ അല്ലെങ്കിൽ മസ്തിഷ്ക വീക്കം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഒരു പോസ്റ്റ്‌മോർട്ടം കാണിച്ചു. “അധികജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്മ ബ്രൂസ് ലീയെ കൊന്നു” എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles