Tuesday, May 21, 2024
spot_img

കോട്ടയത്ത് ഇന്നും ട്രെയിന്‍ ​ഗതാ​ഗ​തത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: കോട്ടയത്ത് നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയില്‍ ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് കോട്ടയം വഴിയുള്ള മെമു, കൊല്ലം – ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ – കൊല്ലം പാസഞ്ചര്‍, കോട്ടയം വഴിയുളള കായംകുളം – എറണാകുളം പാസഞ്ചര്‍, കോട്ടയം – കൊല്ലം പാസഞ്ചര്‍, കൊല്ലം – കോട്ടയം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

Related Articles

Latest Articles