Tuesday, May 7, 2024
spot_img

കുൽഭൂഷൺ ജാദവിന്റെ ശിക്ഷ മരവിപ്പിച്ചു; വിധിയുടെ പകർപ്പ് തത്വമയി ടിവിയ്ക്ക്

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതിയുടെ വിധിയില്‍ പറയുന്നു. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്. വിധിയുടെ പകർപ്പ് തത്വമയി ടിവിയ്ക്ക് ലഭിച്ചു

Related Articles

Latest Articles