Thursday, April 25, 2024
spot_img

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് തുറന്നടിച്ച് കുമ്മനം | Kummanam

സ്ത്രീ സുരക്ഷയെ ആസ്പദമാക്കി നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻറെ അവാർഡ് ദാന ഇന്നലെ തിരുവനന്തപുരത്ത് കവടിയാർ ഉദയ പാലസ് കൺവൻഷൻ സെന്ററിൽ നടന്നു. ചടങ്ങിൽ ചലച്ചിത്രരംഗത് നിന്നും രാഷ്ട്രീയ രംഗത് നിന്നും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. തുടർന്ന് അദ്ദേഹം ജഡായു രാമകൾച്ചറൽ സെന്റർ നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രാധാന്യത്തെ കുറിച്ചും, സ്ത്രീസുരക്ഷയെ കുറിച്ചും സംസാരിച്ചു.

Related Articles

Latest Articles