Wednesday, May 8, 2024
spot_img

അടിവസ്ത്രം മാത്രം ധരിച്ച് കോടാലിയും വടിവാളും കൈയ്യിലേന്തി സംഘം | Kuruva Sangam

കുറച്ച് നാൾ മുമ്പ് വരെ കേരളത്തിന് “കുറുവ സംഘം ” എന്ന പേര് അപരിചിതമായിരുന്നു. ഇപ്പോഴും ഈ സംഘത്തെക്കുറിച്ചും , പ്രവർത്തനശൈലിയെക്കുറിച്ചും വ്യക്തതക്കുറവുണ്ട് സമൂഹത്തിന്. അതുകൊണ്ട് തന്നെ ഇതിനോടകം പല കഥകളും ഇവരെപ്പറ്റി പ്രചരിക്കുന്നുണ്ട്.

ഏറ്റവും അപകടകാരികളായ തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണ സംഘമാണ് കുറുവ സംഘം. കേരളത്തിന് ഈ പേര് അപരിചിതമായിരുന്നെങ്കിലും അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കവർച്ച കേസുകളിൽ ഈ സംഘത്തിലുള്ളവർ പ്രതികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നുണ്ട്.

Related Articles

Latest Articles