Monday, September 28, 2026

യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ,ബാലരാമപുരം പരുത്തിച്ചകോണം എ ആർ ഹൗസിൽ രാധാകൃഷ്ണൻ, അനിത ദമ്പതികളുടെ മകൾ അഞ്ജു(24)വിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുന്നക്കാട് കൊട്ടാരക്കോണത് സുരേഷ്‌കുമാർ ആണ് ഭർത്താവ്. (കേരള പോലിസ് ) ,ഏകമകൻ അദ്വൈത്.
മൂന്നു വര്ഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു.
നെയ്യാറ്റിൻകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles