Tiger mauls five dairy cows tied to a shed in Idukki, locals worried
ലഖ്‌നൗ: രണ്ടാഴ്ചക്കിടയിൽ ലഖ്‌നൗവിലെ ഒരു ഗ്രാമത്തിൽ കടുവ മൂന്ന് പേരെ കടിച്ചുകൊന്നു. കടുവയെ പേടിച്ച് ഗ്രാമത്തിലുള്ള ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ഞായറാഴ്‌ച കടുവ രണ്ടു പേരെയും കൂടി കൊലപ്പെടുത്തി. ഇതോടെ മെയ് 18ന് ശേഷം കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് മുപ്പതുകാരനെ കടുവ കൊലപ്പെടുത്തിയത്.
ജൂണ്‍ 18ന് പുരോഹിതനായ മോഹന്‍ദാസിനെയും ജൂണ്‍ 23 ന് 13കാരനെയും കടുവ കൊലപ്പെടുത്തിയിരുന്നു. ഇവരെയെല്ലാം കൊലപ്പെടുത്തിയത് ഒരേ കടുവയാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രിയുണ്ടായ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേഷ് പറഞ്ഞു. മൂന്ന് പേരെയും ഒരു കടുവ തന്നെയാണ് കൊലപ്പെടുത്തിയെന്ന് അറിയുന്നതിനായി കാല്‍പ്പാടുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുവയെ പിടികൂടാനായി ബേലിയില്‍ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായി വനം വകുപ്പ് വ്യക്തമാക്കി.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…