Tuesday, April 30, 2024
spot_img

പ്രേക്ഷക മനസുകൾ കീഴടക്കാൻ ലാലേട്ടനും ജാക്കി ചാനും ഒന്നിച്ചെത്തുന്നു..

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലും – ജാക്കി ചാനും ഒന്നിച്ചഭിനയിക്കുന്ന മലയാള ചലച്ചിത്രം യാഥാർഥ്യമാകുന്നു. നായർ സാന്റെ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Related Articles

Latest Articles