Monday, October 5, 2026

ജോളിക്കു വേണ്ടി ആളൂരിനെ ഇറക്കിയത് ലീഗ് നേതാവ്…

കൂടത്തായി കൊലപാതകപരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് രാഷ്ട്രീയക്കാരോടും അടുത്ത ബന്ധം.അവർക്കായി അഡ്വ.ആളൂരിനെ ഏർപ്പാടാക്കിയത് മുസ്ലിം ലീഗ് നേതാവ്.ജോളിയുടെ ബന്ധങ്ങളിൽ അമ്പരന്ന് പോലീസ്.

Related Articles

Latest Articles