വിഖ്യാത അമേരിക്കന് ബാസ്കറ്റ്ബോള് താരം കോബി ബ്രയന്റ് ഹെലികോപ്റ്റര് അപകടത്തില് കൊല്ലപ്പെട്ടു. യുഎസ് ഫ്രാഞ്ചൈസ് ബാസ്കറ്റ്ബോള് ടൂര്ണമെന്റ് എന്ബിഎയിലെ ലോസ് ആഞ്ചലീസ് ലേക്കേഴ്സിന്റെ മുന് താരമാണ് കോബി ബ്രയന്റ്.
കാലിഫോര്ണിയയിലെ കലബസാസ് മേഖലയില് ഉണ്ടായ അപകടത്തിലാണ് 41 വയസ്സുകാരനായ കോബി കൊല്ലപ്പെട്ടത്. അമേരിക്കന് വിനോദ വാര്ത്ത വെബ്സൈറ്റ് ടിഎംസിയാണ് ആദ്യം അപകടവാര്ത്ത റിപ്പോര്ട്ട് ചെയ്തത്. അഞ്ച് പേരാണ് രാവിലെ പ്രാദേശിക സമയം പത്ത് മണിക്ക് ഉണ്ടായ അപകടത്തില് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില് കോബി ബ്രയന്റ് ഉണ്ടെന്ന് മുന്നിര മാധ്യമങ്ങള് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പ്രാദേശിക ദിനപത്രമായ ലോസ് അഞ്ചലീസ് ടൈംസ് ആണ് കോബിയുടെ മരണം സ്ഥിരീകരിച്ചത്.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…