കോഴിക്കോട്ടെ ലൗജിഹാദ് സംഭവം പുറത്തുകൊണ്ടുവന്നത് ബി ജെ പി നേതാവ് അലി അക്ബറായിരുന്നു. ഇദ്ദേഹത്തിന്‍റെ സജീവമായ ഇടപെടലിലൂടെയാണ് കോഴിക്കോട്ടെ സംഭവം അധികൃതര്‍ക്ക് മുന്നിലെത്തിയത്. ലൗജിഹാദിന്‍റെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ് അലി അക്ബറിനെതിരെ ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ് സോളിഡാരിറ്റി നേതാക്കള്‍.

