ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ദയനീയ തോല്‍വി. 2-0 എന്ന സ്കോറിനാണ് കുഞ്ഞന്മാരായ വാറ്റ്ഫഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്.
വാറ്റ്ഫഡിനായി ഇസ്മയില്ല സാര്‍ (50), ട്രോയി ഡീനെ (പെനാല്‍ട്ടി 54) എന്നിവര്‍ ഗോള്‍ നേടി.