Sunday, May 19, 2024
spot_img

ഞങ്ങൾ സമ്മതിക്കില്ല: ഇത്രയും സീറ്റൊന്നും നല്കിയാൽ പോരാ, അതൃപ്തി പരസ്യമാക്കി മാണി സി കാപ്പൻ

സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍. പാലാ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടിയ എന്‍സിപിയ്ക്ക് നല്‍കിയത് വെറും രണ്ടു സീറ്റ് മാത്രം. കടുത്ത അവഗണന നേരിട്ടെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles