Sunday, May 19, 2024
spot_img

മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു; അപകടകാരണം ഷോട്ട് സർക്യൂട്ടെന്ന് നിഗമനം

പാലക്കാട് : എടിഎമ്മിൽ തീ പിടിച്ചു. പാലക്കാട് മണ്ണാർക്കാടിലെ കനറാ ബാങ്കിന്റെ എ.ടിഎമ്മിലാണ് തീപ്പിടിച്ചത്.. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.

ഷോട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് ഫയർഫോഴ്‌സ് എത്തി തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.

Related Articles

Latest Articles