Monday, April 29, 2024
spot_img

ഇതിഹാസങ്ങള്‍ അസ്തമിക്കില്ല ചരിത്ര സാഗരത്തിലൂടെ മരയ്ക്കാര്‍

മോഹന്‍ലാലിനോടൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളൊന്നിക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തും.മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’.

Related Articles

Latest Articles