Monday, May 20, 2024
spot_img

മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണം: വനപാലകന് പരുക്ക്

മറയൂർ: കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്.

ജോൺസന്റെ തലയ്ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. കൂടാതെ ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.

Related Articles

Latest Articles