Kerala

വി​ദ്യാ​ർ​ത്ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് എം.​ഡി.​എം.​എ വിൽപ്പന; ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പോലീസ് പിടിയിൽ. എ​ള​മ​ക്ക​ര കീ​ർ​ത്തി​ന​ഗ​ർ വ​ലി​യ​പ​റ​മ്പ് പാ​റ​മേ​ൽ അർജുൻ ഷാ​ജി (23), കോ​ഴി​ക്കോ​ട് കു​ന്ന​ത്തു​പാ​ല ന​ന്മ ഹൗ​സി​ൽ അ​ജ​യ്​ ശ​ശി​കു​മാ​ർ (24)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ ക​ലൂ​ർ, പ​ച്ചാ​ളം, എ​ള​മ​ക്ക​ര എന്നീ ഭാഗങ്ങളിലെ വിദ്യാർത്ഥികളെ കേ​ന്ദ്രീ​ക​രി​ച്ച് മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ വിൽപ്പന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​ നി​ന്ന് 3.34 ഗ്രാം ​എം.​ഡി.​എം.​എയാണ് കണ്ടെടുത്തത്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന. സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്.​​ഐ അ​യി​ൻ ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ്​ പ്രതികളെ അറസ്റ്റ്​ ചെയ്തത്​.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

8 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

8 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

9 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

9 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

9 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

10 hours ago