Thursday, April 18, 2024
spot_img

സർക്കാരിനും വിദഗ്ധ സമിതിക്കും വേണ്ടത് കോ​മ​ൺ സെ​ൻ​സ് വാക്‌സിൻ; കോവിഡ് നിയന്ത്രണങ്ങളെ കണക്കറ്റ് പരിഹസിച്ച് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്

കോ​ട്ട​യം: കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ളാ​രും “കോ​മ​ൺ സെ​ൻ​സ്’ വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ര​ല്ലേ? എ​ത്ര അ​പ്രാ​യോ​ഗി​ക​മാ​ണ് പ​ല നി​ബ​ന്ധ​ന​ക​ളും? ക​ടു​ത്ത കോ​വി​ഡ് നി​യ​സ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ സ​മി​തി​യെ പ​രി​ഹ​സി​ച്ച് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് മു​ൻ​പി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​ല്ലാ​ത്ത നി​ബ​ന്ധ​ന​ അ​രി മേ​ടി​ക്കാ​ൻ പോ​കു​ന്ന​വ​ർ പാ​ലി​ക്ക​ണം പോ​ലും! വി​ദ​ഗ്ധ സ​മി​തി​യു​ടെ വൈ​ദ​ഗ്ധ്യം സ​മ്മ​തി​ച്ചേ പ​റ്റൂ, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് വിമർശനങ്ങൾ ഇങ്ങനെ തുടരുന്നു

Related Articles

Latest Articles