KOLLAM EXCISE ARRESTS YOUTH WITH METHAMPHETAMINE IN HOTEL ROOM RAID. കൊല്ലം കരിക്കോട്ടെ പ്രമുഖ ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവാവിനെ കൊല്ലം എക്സൈസ് റെയിഞ്ച് സംഘം അതിവിദഗ്ദ്ധമായി പിടികൂടി. എക്സൈസ് വകുപ്പ് അതിശക്തമായി നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പട്രോളിംഗിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. #kollamexciseraid #operationthunder #kollamnews #keralaexcise ##syntheticdrugs #crimeupdates #karikode #kollamcity #stopdrugs #keralanews #breakingnews #antidrugs #drugbustkerala #kollamdiaries #youthsafety #nodrugs #keralanewslive #drugfreekerala #excisemission #crimenewskerala #keralaupdates

