Thursday, October 1, 2026

വയനാട് കള്ളാടിയിൽ തുരങ്കപാതയെ വിഴുങ്ങി വൻ മണ്ണിടിച്ചിൽ; 2 മരണം

കേരളത്തെ നടുക്കിയ വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അവരിൽ രണ്ട് പേർ മരിച്ചെന്നാണ് വിവരം. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്നും വാർഡ് മെമ്പർ മാധ്യമങ്ങളോട് പ്രതികരിച്ചു. #wayanadlandslide #kalladilandslide #wayanad #kerala #landslidedisaster #rescueoperation #meppadi #chooralmala #keralamonsoon #ndrfkerala #disastermanagement #wayanadtunnelroad #kalladi #emergencykerala #keralanews #tatwamayinews

Related Articles

Latest Articles