Sunday, April 28, 2024
spot_img

‘സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാനാകട്ടെ’: മലയാളക്കരയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേര്‍ന്നു. ‘

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023 എന്നും അദ്ദേഹം തന്റെ ആശംസ സന്ദേശത്തിൽ പറഞ്ഞു.

Related Articles

Latest Articles