Friday, September 25, 2026

മോദി 3.0 :ഇത്തവണയും നടപ്പാവുക മോദിയുടെ അജന്‍ഡകള്‍

ആര്‍ക്കും പൂര്‍ണ്ണമായ സന്തോഷവും ദുഃഖവും സമ്മാനിക്കാത്തതാണ് ഈ തെരഞ്ഞെടുപ്പ് വിധി. പ്രതീക്ഷകളോടെ എന്‍ഡിഎ മുന്നണി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷം എന്തു ചെയ്യും.. ? വോട്ടെടുപ്പിനു മുമ്പ് തട്ടിക്കൂട്ടിയ മുന്നണിയുടെ ആയുസ്സ് എത്രനാള്‍ .. ? ഉറപ്പായും അടുത്ത ഡിസംബര്‍ വരെ മാത്രം. അന്നാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ് എത്തുന്നത്…

Related Articles

Latest Articles