ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത്.വലിയ പ്രതികരണമാണ് ഈ ഫോട്ടോകള്‍ക്ക് ലഭിച്ചത്.

