Wednesday, October 7, 2026

മാര്‍ഗം കളിക്കാരിയായി മോഹന്‍ലാല്‍ ഇട്ടിമാണിയില്‍;ചിത്രം ഓണത്തിന് തീയറ്ററുകളിലേക്ക്

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും നടനവിസ്മയമാണ് മോഹന്‍ലാല്‍. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രിയ താരത്തിന്‍റെ അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ആണ് അടുത്തതായി മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം.

Related Articles

Latest Articles