Monday, October 5, 2026

മഞ്ജു പിള്ളയുടെ മകൾക്കെതിരെ സദാചാര ആക്രമണം; ഒടുവിൽ വ്ലോഗർ പോസ്റ്റ് മുക്കി!

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച വ്ലോഗർ ഷെഫീന ബീവിക്ക് സോഷ്യൽ മീഡിയയിൽ കിട്ടിയത് ശക്തമായ തിരിച്ചടി. ദയയുടെ മോഡേൺ ലുക്കിനെതിരെ മോശം പരാമർശങ്ങളുമായി എത്തിയ വ്ലോഗർക്കെതിരെ പ്രേക്ഷകരും മറ്റ് കണ്ടന്റ് ക്രിയേറ്റർമാരും രംഗത്തെത്തിയതോടെ വിവാദ വീഡിയോ ഡിലീറ്റ് ചെയ്ത് വ്ലോഗർ പിൻവാങ്ങി. സൈബർ ഇടങ്ങളിലെ സദാചാര ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയ നൽകിയ മറുപടിയെക്കുറിച്ചുള്ള വിശദമായ വീഡിയോ കാണാം. #manjupillai #dayasujith #shefeenabeevi #moralpolicing #cyberattack #malayalamnews #trendingcontroversy #celebritycontroversy #keralayoutuber #socialmediarebellion

Related Articles

Latest Articles