Friday, March 29, 2024
spot_img

ആനയെ മാറ്റി കെട്ടിയതിനെ ചൊല്ലി തർക്കം; കലിപൂണ്ട ജീവനക്കാരൻ സഹ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി; ദാരുണമായ സംഭവം മൂന്നാർ ആനസവാരി കേന്ദ്രത്തിൽ

മൂന്നാർ: ആനസവാരി കേന്ദ്രത്തിൽ ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. തൃശൂർ സ്വദേശി വിമൽ (32) ആണ് മരിച്ചത്. പ്രതി മണികണ്ഠനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. ഇരുവരും മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്.

ആനയെ മാറ്റി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ്​ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്​ സൂചന.

Related Articles

Latest Articles