Thursday, November 26, 2026

കാലിലേറ്റ പരിക്ക്, യു​എ​സ് ഓ​പ്പ​ണി​ൽ‌​നിന്ന് നദാലും പിന്മാറി : റോജർ ഫെഡററും ഇല്ല

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണി​ൽ‌​നിന്നുള്ള പ്ര​മു​ഖ​രു​ടെ പി​ൻ​മാ​റ്റം തു​ട​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ഡൊ​മി​നി​ക്ക് തീം,റോ​ജ​ര്‍ ഫെ​ഡ​റ​ർ ​എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ റാ​ഫേ​ൽ ന​ദാ​ലും യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി.

ന​ദാ​ലി​ന്‍റെ ഇ​ട​ത് കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് അദ്ദേഹത്തിന്റെ പി​ന്‍​മാ​റ്റം. ജൂ​ണി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ൺ സെ​മി​യി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം ന​ദാ​ൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. ഇ​നി ഈ ​സീ​സ​ണി​ൽ താ​ൻ കോ​ർ​ട്ടി​ലേ​ക്കി​ല്ലെ​ന്ന് താ​രം അ​റി​യി​ച്ചു. തി​രി​ച്ചു വ​രാ​നാ​യി കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles