മാധ്യമങ്ങൾ പൂട്ടിയിട്ട് വെളിപ്പിച്ച വിഎസിനെ പോലെയോ പിണറായിയെ പോലെയോ ഉള്ള ആളല്ല നരേന്ദ്രമോദി | Narendra Modi

    0

    മോദി വിരോധികൾക്ക് ഇപ്പോൾ അദ്ദേഹത്തെ കുറ്റം പറയാൻ വിഷയങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ എന്തോ വെറുതെ പിറുപിറുത്ത്കൊണ്ട് ഇപ്പോൾ ഓരോന്ന് വിഷയങ്ങൾ കുത്തിപ്പൊക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല മോദി മാധ്യമങ്ങളെ കാണുന്നില്ല എന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രശ്നം. എന്നാൽ അറിയുക കേരളത്തിലെ ചില മന്ത്രിമാരുണ്ട് എന്തുണ്ടെങ്കിലും മാധ്യമങ്ങളുടെ മുന്നിൽ വന്ന് ഘോഷിട്ടി കാണിക്കുവാനും കുറച്ചു കുറ്റം പറയാനും, താൻ അത് ചെയിതു ഇത് ചെയിതു എന്ന് വാദിക്കാനും ഒക്കെ എന്നാൽ അക്കൂട്ടത്തിൽ കൂട്ടാനുള്ള ഒരു ആളല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . അദ്ദേഹത്തിന്റെ പ്രവർത്തികൾ നമ്മുക്ക് നല്ല പരിചിതം ആണ് ഏതൊരു ഇടതും എന്തിനു കേരളത്തിലെ മുഖ്യമന്ത്രി പോലും അറിയാത്ത കേരളത്തിലെ പല കാര്യങ്ങളും കണ്ടും അവരെ സഹായിക്കുന്ന ആളുമാണ് മോദി. അല്ലാതെ മാമ മാധ്യങ്ങൾക്ക് മുന്നിൽ വന്ന് വെറുതെ ശർദ്ധിക്കുന്ന ആളല്ല.

    പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ ജനങ്ങൾ തിരഞ്ഞെടുത്ത് വിടുന്ന MP മാർ പാർലമെന്റിൽ ചോദിക്കണം , MLA മാർ തിരഞ്ഞെടുത്ത് വിടുന്ന MP മാർക്കും പറ്റും. അപ്പോൾ അതിനുള്ള മറുപടി അവിടെ പാർലമെന്റിൽ കിട്ടും. അത് കൂടാതെ അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയിലൂടെയും ജനങ്ങളോട് സംസാരിക്കാറുണ്ട് , അവരുടെ നിർദ്ദേശങ്ങളും പരാതികളും എഴുത്തായും ഇ-മെയിൽ ആയും ലഭിക്കാറുമുണ്ട് , അവയെല്ലാം PMO കൈകാര്യം ചെയ്യാറുമുണ്ട്.