Monday, May 20, 2024
spot_img

കോവിഡ്-19: ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ കൊറോണ വൈറസില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെ പ്രതിരോധിക്കാന്‍ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ മുന്‍കരുതലും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

Related Articles

Latest Articles