Friday, November 6, 2026

നരേന്ദ്രമോദി സിപിഎം എംഎൽഎയെ കണക്ക് പറയിക്കും. മോദി ഗുരുവായൂരിൽ വന്ന് വെറുതെ പോകില്ല.

നരേന്ദ്രമോദി സിപിഎം എംഎൽഎയെ കണക്ക് പറയിക്കും. മോദി ഗുരുവായൂരിൽ വന്ന് വെറുതെ പോകില്ല. കെവി അബ്ദുൽ ഖാദറിന്റെ രാഷ്ട്രീയ കളി അവസാനിക്കും. ഗുരുവായൂരിലേക്കുള്ള കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചതിന് കണക്ക് പറയിക്കും. പിണറായി വിജയൻ പ്രവർത്തിക്കാത്ത സിസിടിവികൾ ഉദ്ഘാടനം ചെയ്തു പോയതിനും കണക്ക് പറയേണ്ടി വരും

Related Articles

Latest Articles