Friday, September 25, 2026

ആശ്ചര്യപ്പെടേണ്ട; നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെയാണ്

വിദേശസന്ദര്‍ശനത്തിനിടെ ലാളിത്യം കൈവിടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയില്‍ നടന്ന ഫോട്ടോ സെഷനില്‍ തനിക്ക് പ്രത്യേകമായി ഒരുക്കിയ സോഫ പ്രധാനമന്ത്രി മോദി നിരസിച്ചു. എല്ലാവര്‍ക്കും ഒരുക്കിയ പോലെ കസേര തന്നെ തനിക്കും മതിയെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത്. റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ച ലാളിത്യവും വിനയവും കണ്ടുനിന്നവരെ ആശ്ചര്യപ്പെടുത്തി. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.

Related Articles

Latest Articles