Thursday, May 9, 2024
spot_img

ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ തിരഞ്ഞെടുപ്പ് ഡിസംബർ 31 ന്

ദില്ലി; ‘ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റിനെ ഡിസംബർ 31 ന് മുൻപായി തിരഞ്ഞെടുക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ജെ.പി.നദ്ദ. ‘എട്ട് ലക്ഷം ബുത്തുകളിൽ സെപ്തംബറിലും ഒക്ടോബറിൽ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 15 ന് മുൻപ് തിരഞ്ഞെടുപ്പ് എല്ലാ മേഖലകളിലും പൂർത്തികരിക്കും’. ഡിസംബർ 31 ന് മുൻപ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും.

ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ജനാധിപത്യ വഴിയിൽ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തുന്ന ഏക പാർട്ടിയാണ് ബി.ജെ.പി.അതുകൊണ്ടാണ് നരേന്ദ്രമോദിയെ പോലുളള സാധാരണ വ്യക്തി പ്രധാനമന്ത്രിയും അമിത്ഷായെ പോലുളളവർ ദേശീയ പ്രസിഡന്റുമായി വരുന്നതെന്നും മറ്റുളള പാർട്ടികൾ അവരുടെ മക്കളെ കുറിച്ചുളള ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles