Sunday, December 21, 2025

തിരുപ്പതിയില്‍ ചെരുപ്പിട്ട് കയറി; മാപ്പ് പറഞ്ഞ് നയന്‍താര

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച്‌ പ്രവേശിച്ചെന്ന് ആരോപിച്ച്‌ വ്യാഴാഴ്ച വിവാഹിതരായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ദേവസ്ഥാനം ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചു.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. സംഭവം വിവാദമായതോടെ നയന്‍താരയും വിഘ്നേഷ് ശിവനും മാപ്പ് പറഞ്ഞ് മറുപടി അയച്ചു. ക്ഷേത്രത്തിന്റെ പ്രധാന വഴിയിലൂടെ നയന്‍താര ചെരിപ്പ് ധരിച്ച്‌ നടന്നെന്നും അനുമതിയില്ലാതെ ഫോട്ടോഷൂട്ട് നടത്തിയെന്നും ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരംസിംഹ കിഷോര്‍ പറഞ്ഞു.

Related Articles

Latest Articles