Sunday, May 19, 2024
spot_img

എന്‍ സി പി, എം​ എ​ൽ​ എ ബി​ ജെ​ പി​യി​ൽ; ശ​ര​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി

മും​ബൈ: ശ​ര​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​ക്ക് വീ​ണ്ടും തി​രി​ച്ച​ടി​യാ​യി മ​റ്റൊ​രു നേ​താ​വ് കൂ​ടി ബി​ജെ​പി​യി​ലേ​ക്ക്. എന്‍ സി പി, എം​ എ​ൽ​ എ വി​ഭാ​വ് പി​ച്ചാ​ഡാ​ണ് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ താ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് വി​ഭാ​വ് പ​റ​ഞ്ഞു.

മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന മ​ധു​ക​ർ പി​ച്ചാ​ഡി​ന്‍റെ മ​ക​നാ​ണ് വി​ഭാ​വ്. ര​ണ്ടു ദി​വ​സം മു​മ്പ് എന്‍ സി പി മും​ബൈ അ​ധ്യ​ക്ഷ​ൻ സ​ച്ചി​ന്‍ അ​ഹി​ർ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യി​ൽ ചേ​ർ​ന്നി​രു​ന്നു.

Related Articles

Latest Articles