Saturday, May 4, 2024
spot_img

കേരളത്തെ പ്രളയങ്ങളിൽ നിന്നും എന്നത്തേക്കുമായി സംരക്ഷിക്കാൻ നെതർലൻഡ്സ്  മോഡൽ!

പ്രളയങ്ങൾ തുടർക്കഥ ആകുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ! ലോകത്തിലെ ഏറ്റവും വലിയ ജല സാങ്കേതിക വിദഗ്ധർ ആയ ഡച്ച് എഞ്ചിനീയർമാർ എങ്ങനെ ആണ് വെള്ളത്തിനോട് മല്ലടിച്ച് ജയിച്ചത് ? ഇത് കേരളത്തിന് ഉതകുമോ?

കേരളത്തിനെ പ്രളയങ്ങളിൽ നിന്നും എന്നത്തേക്കുമായി സംരക്ഷിക്കാൻ നെതർലൻഡ്സ്  മോഡലിന് കഴിയും.

നെതർലാൻഡിൽ നിന്നും തയാറാക്കിയ എക്സ്ക്ലൂസീവ് റിപ്പോർട്ട്  |  NETHERLANDS MODEL FOR KERALA’S FLOOD RELIEF 

Related Articles

Latest Articles