Sunday, May 5, 2024
spot_img

പിണറായിയുടെ വാക്ക് പഴം ചാക്കായി ; കേരളാ നഴ്‌സുമാരെ നെതർലാന്‍റിനുവേണ്ട…

പിണറായിയുടെ വാക്ക് പഴം ചാക്കായി ; കേരളാ നഴ്‌സുമാരെ നെതർലാന്‍റിനുവേണ്ട…മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തി കാട്ടുകയാണ്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതെല്ലം പിണറായി വിജയന്റെ വെറും തള്ള് മാത്രമായിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്.

Related Articles

Latest Articles