Friday, May 17, 2024
spot_img

തൃശൂർ ജില്ലയിലെ അഞ്ചു വീടുകളിൽ എൻഐഎ റെയ്ഡ്

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻഐഎ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. എൻഐഎ സംഘത്തിനു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

Related Articles

Latest Articles