Nigeria Revolt
അബുജ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സായുധാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്താണ് അക്രമികള്‍ ജനങ്ങളെ കൂട്ടക്കുരുതി ചെയ്തതെന്ന് രാജ്യത്തെ മാനവിക മന്ത്രാലയ വക്താവ് ഉമര്‍ ഫാറൂഖ് അറിയിച്ചു.
ആക്രമികളെ ഭയന്ന് പതിനായിരത്തോളം പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് സംഫാറയിലെ എട്ടു ഗ്രാമങ്ങളില്‍ 300ലേറെ തോക്കുധാരികള്‍ ആക്രമണം നടത്തിയത്.
ഈ ആക്രമണങ്ങളില്‍ 30 ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ക്കാണ് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. പിന്നീട് ബുധനാഴ്ച അങ്ക, ബുകായും ജില്ലകളിലെ 10 ഗ്രാമങ്ങളിലും ആക്രമണം നടത്തി. അതേസമയം വിവരമറിഞ്ഞയുടന്‍ സൈന്യം സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…