Wednesday, September 23, 2026

നിലമ്പൂരിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സമീപ പ്രദേശത്തുള്ളവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് സൂചന.

Related Articles

Latest Articles