കേരളത്തിന്റെ ആരോഗ്യ മേഖലയെ വിറപ്പിച്ച നിപ വൈറസ്ബാധയുടെ ദുരന്തസ്മരണകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് നിപ വൈറസ് ബാധ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പടർന്നു പിടിച്ചത്.നിപ വൈറസ് കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
അതുകൊണ്ടു തന്നെ അപരിചിതവും അപ്രതീക്ഷിതവുമായി ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ ഏറെ ആശയക്കുഴപ്പങ്ങള്‍ ശൃഷ്ടിച്ചു.

