Monday, September 28, 2026

ഭക്തന്റെ കാശ് വാങ്ങി പുരോഗമനം പറയുന്ന ദേവസ്വമേ, കളിയവസാനിപ്പിക്കാൻ സമയമായി!

KICK OUT POLITICIANS; RETURN TEMPLE WEALTH TO TRUE DEVOTEES! ഭക്തൻ നൽകുന്ന പണം ഭക്തനും, ക്ഷേത്രസ്വത്ത് ക്ഷേത്രത്തിനും മാത്രമായിരിക്കണം. ക്ഷേത്ര ഭരണത്തിൽ നിന്ന് രാഷ്ട്രീയക്കാരെയും അവിശ്വാസികളെയും തല്ലിപ്പുറത്താക്കി, അവ പൂർണ്ണമായും ഭക്തജന സമിതികൾക്ക് കൈമാറുന്നത് വരെ ഈ ക്ഷേത്രവിമോചന സമരം തുടരുക തന്നെ ചെയ്യും. ഒളിച്ചോട്ടമില്ല, ഇനി തിരിച്ചടിയുടെ നാളുകളാണ്! #kickoutpoliticians #returntemplewealth #templeliberationmovement #savekeralatemples #hinduunity #kshetravimochanasamaram #savetempleproperties #devaswomboardcorruption #freehindutemples #hinduawakening #fightforjustice #sanatanadharma #templefreedom #protectourrituals #keralatempleprotest #swamivivekamritanandapuri #kozhipodeconferance #standfortruth #hinducommunity #saveculture #religiousfreedom #justicefortemples #stoplootingtemples #templemanagement #devoteespower#tatwamayinews

Related Articles

Latest Articles