old-man-died-after-falling-into-pit-while-catching-hen
ചെന്നൈ : പൂവൻ കോഴിയെ ബലി കൊടുക്കാൻ പോയ 70 കാരൻ കുഴിയിൽ വീണ് മരിച്ചു.പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം ലഭിക്കാനായാണ് ഇയാൾ കോഴിയെ ബലി കൊടുക്കാൻ ഒരുങ്ങിയത്. ചെന്നൈയിലെ പല്ലാവരത്താണ് സംഭവം. കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുഴിയിൽ വീണത്.
ഗൃഹപ്രവേശന ചടങ്ങിന് മുൻപ് ദൃഷ്ടി ദോഷം അകറ്റാനുള്ള ഒരു ചടങ്ങ് നടത്താൻ രാജേന്ദ്രനോട് ജ്യോത്സ്യൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇയാൾ കോഴിയെ പിടിക്കാൻ പോയത്.
കോഴിയെ പിടിക്കുന്നതിനിടയിൽ 20 അടി താഴ്ച്ചയുള്ള കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.
ചടങ്ങ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജേന്ദ്രനെ കാണുന്നത്. രക്തബലിക്കായി കൊണ്ടുവന്ന പൂവൻകോഴി രാജേന്ദ്രന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…