Saturday, October 24, 2026

ഒരു രാജ്യം, ഒരു സമയം! 2027 മാർച്ച് മുതൽ ഇന്ത്യയിൽ പുതിയ സമയനിയമം | എന്താണ് വലിയ മാറ്റം?

ഇന്ത്യയിൽ ‘ഒരു രാജ്യം, ഒരു സമയം’ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. 2027 മാർച്ച് മുതൽ രാജ്യത്തെ നിയമപരവും വാണിജ്യപരവും ഡിജിറ്റൽ, ഭരണപരവുമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാകും. സമയക്രമത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക, വിദേശ സമയസ്രോതസ്സുകളോടുള്ള ആശ്രിതത്വം കുറയ്ക്കുക, ടെലികോം, ഗതാഗതം, ഡിജിറ്റൽ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ കൃത്യമായ സമയ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്താണ് ‘ഒരു രാജ്യം, ഒരു സമയം’? സാധാരണക്കാരുടെ ജീവിതത്തിൽ എന്ത് മാറ്റമുണ്ടാകും? GPS പോലുള്ള വിദേശ സമയസ്രോതസ്സുകളെ ആശ്രയിക്കുന്നത് എന്തുകൊണ്ട് കുറയ്ക്കുന്നു? പുതിയ സമയനിയമത്തിന്റെ പ്രധാന വശങ്ങൾ വിശദമായി അറിയാം. വാർത്തകൾ അറിയാൻ ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക. വീഡിയോ Like ചെയ്യാനും Share ചെയ്യാനും നിങ്ങളുടെ അഭിപ്രായം Comment ചെയ്യാനും മറക്കരുത്. #india #onetime #indianstandardtime #ist #oneycountryonetime #timelaw #indianews #latestnews #digitalindia #cybersecurity #gps #technologynews #nationalnews #centralgovernment #2027

Related Articles

Latest Articles