Aisha is Fighting for Justice Along with Her 10-Year-Old Child In a way, she is not speaking only for herself — but for the many girls who have been trapped like this. 10 വയസുള്ള ഒരു കുഞ്ഞിനേയും കൊണ്ട് ആയിഷ നീതിക്ക് വേണ്ടി പോരാടുകയാണ്. ഒരു കണക്കിൽ നോക്കിയാൽ അവർ അവർക്ക് വേണ്ടി മാത്രമല്ല സംസാരിക്കുന്നത്, ഇങ്ങനെ പെട്ട് പോയ നിരവധി പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. ഒരവലോകനം ! #MuslimPersonalLaw #KeralaNews #WomenRights #SocialJustice #MalayalamNews #PoliticalAnalysis #UCC #CurrentAffairs #KeralaDebate #HumanRights

