Thursday, May 16, 2024
spot_img

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്ഐക്കാർ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം;പോലീസ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നിട്ടും കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത് .പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നു തെന്നത് വളരെ ഗൗരവമേറിയതാണ്.

പ്രതികളെ അറസ്റ് ചെയ്യാനും കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും തയാറാകണമെന്നു ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

Related Articles

Latest Articles