Friday, September 25, 2026

പ്രീണന മത്സരത്തിലേക്ക് ഉമ്മൻചാണ്ടിയും; ബക്രീദ് ഇളവുകളിൽ തെറ്റില്ല

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പിണറായി സർക്കാർ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​ൽ തെ​റ്റി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബ​ക്രീ​ദ് ഇ​ള​വി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ് വി ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ള​വ് സം​സ്ഥാ​ന​ത്ത് ആ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ള​വ് ന​ൽ​കി​യ ന​ട​പ​ടി തെ​റ്റാ​യി​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുമ്പോഴും ഇടതും വലതും ഒരു വിഭാഗത്തിനെ പ്രീണിപ്പിക്കുവാൻ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles