Sunday, January 11, 2026

വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെന്ന് ഓര്‍ത്തഡോക്സ് സഭ

കൊച്ചി: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സഭ.

ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്‍റെ നിലപാട് അപലപനീയമാണ്. സര്‍ക്കാരിന്‍റേത് കോടതി ഉത്തരവുകള്‍ ബാധകമല്ലെന്ന നിലപാടെന്നും സഭ വിമര്‍ശിക്കുന്നു.

Related Articles

Latest Articles