Tuesday, May 21, 2024
spot_img

ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ പി വി സിന്ധു സെമിയില്‍

സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ചൈനീസ് തായ്പേയിയുടെ തയ് സൂ യിങ്ങിനെ തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്. സ്കോര്‍- 12-21 23-21 21-19

Related Articles

Latest Articles