Friday, May 24, 2024
spot_img

ലോകം സാമ്പത്തിക മാന്ദ്യത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ദില്ലി: ലോകം സാമ്പത്തിക മാന്ദ്യത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയിലാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട സ്ഥിതിയുള്ളത്. അമേരിക്ക-ചൈന വ്യാപാര യുദ്ധമടക്കം സാന്പത്തിക മേഖലയെ ബാധിച്ചു.

സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിത ഗതിയില്‍ നടപ്പിലാക്കും. ജി എസ് ടി നിരക്കുകള്‍ ലളിതമാക്കും. ജി എസ് ടി റീഫണ്ട് വൈകിക്കില്ല. ആദായനികുതി നോട്ടീസുകള്‍ ഏകീകൃതമാക്കും. നാളെ ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles